ചിലതൊക്കെ അങ്ങിനെ ആണ്- കവിതാലാപനം

കുറെ നാളായി ഇവിടെ ഒരു പോസ്റ്റ് ഇട്ടിട്ട്. അതിനാല്‍ നേരത്തെ എഴുതിയ ഒരു കവിത പാടി ഇവിടെ കേള്‍പ്പിക്കാം എന്ന് വിചാരിച്ചു. എല്ലാരും സഹിക്കുക.

കവിത: ചിലതൊക്കെ അങ്ങിനെ ആണ്

Get this widget Track details eSnips Social DNA

Comments

 1. കുറെ നാളായി ഒരു പോസ്റ്റ് ഇട്ടിട്ട്. എന്നാല്‍ ഇങ്ങനെ ആകാം എന്ന് വിചാരിച്ചു.

  ReplyDelete
 2. ആഹാ.. ഇങ്ങനെയും സംഗതികൾ കയ്യിലുണ്ടല്ലേ...:)

  പോന്നോട്ടെ..

  ReplyDelete
 3. കവിത ഇപ്പോഴാ കണ്ടത് .... നല്ല കവിത... :)

  ആലാപനവും നന്നായി... ശബ്ദത്തിന് കവിതാപാരായാണത്തിന് ആവശ്യമുള്ള ഗാംഭീര്യമുണ്ട്...

  ഒരേ സ്ഥായിയില്‍ പാടാതെ ഇടയ്ക്ക് ചെഞ്ച് വരുത്തിയിരുന്നെങ്കില്‍ ഭാവം കൂടുതല്‍ വന്നേനെ എന്നൊരു ചെറിയ സജഷന്‍ ഉണ്ട്

  ReplyDelete
 4. കൊള്ളാമല്ലോ! കുറേ കാലമായല്ലോ കണ്ടിട്ട്‌..

  ReplyDelete
 5. മാഷെ നല്ല ശബ്ദം. കവിത വായിക്കുന്നതിനേക്കാള്‍ കേള്‍ക്കാനാണ്‌ സുഖം. എല്ലാരും ഈ രീതി സ്വീകരിക്കട്ടെ..

  ReplyDelete
 6. നന്നയി ആലപിച്ചിരിക്കുന്നു ശ്രീ വല്ലഭന്‍.
  തുടരുക.:)

  ReplyDelete
 7. പൊറാടത്ത്, പാമരന്‍, കൂട്ടുകാരന്‍, വേണു, ശ്രീഹരി : നന്ദീസ്.
  കുറെനാള്‍ ആയി....അധികം എഴുതാന്‍ സമയം കിട്ടാറില്ല. എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന് തോന്നുന്നു. നോക്കട്ടെ. ഇനീം പാടിപ്പാടി ഞാന്‍ അലയും :-)

  ReplyDelete
 8. നല്ല കവിത... :)നല്ല ശബ്ദം. ആലാപനവും നന്നായി.

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു