ചില ജനീവ കാഴ്ചകള്‍- 1

ജനീവ സ്വിറ്റ്സര്‍ലാന്റ്റിലെ ഒരു ചെറിയ സിറ്റി ആണ്. ഒരുലക്ഷത്തി എണ്‍പത്തി അയ്യായിരത്തോളം പേര്‍ സിറ്റിയില്‍ ജീവിക്കുന്നു. ഇതില്‍ നാല്‍പ്പത്തിയഞ്ചു ശതമാനത്തോളം പേര്‍ നൂറ്റി എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള വിദേശീയര്‍ ആണ്. ഐക്യരാഷ്ട്രസഭാ സഭയുടെ ഓഫീസുകള്‍ ഉള്‍പ്പടെ ഇരുനൂറോളം അന്താരാഷ്ട്ര സംഘടനകളുടെ ഓഫീസുകള്‍ ജനീവയില്‍ ഉണ്ട്.

ജൂലൈ ആഗസ്ത് മാസങ്ങളിലാണ് ജനീവയില്‍ എറ്റവുമധികം വിദേശ ടൂറിസ്റ്റുകള്‍ എത്തുന്നത്‌. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് ഈ സമയം ജനീവയില്‍ ഉള്ളത്. ജനീവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭിക്കും

ചില ചിത്രങ്ങളിലേയ്ക്ക്
ജനീവ തടാകം


ചെറു ബോട്ടുകള്‍

ജനീവ ഫൌണ്ടന്‍

ഫൌണ്ടന്‍റെ ഒരു ക്ലോസപ്പ്


തടാകത്തിന്‍റെ ഒരു നൈറ്റ് വ്യൂ

Comments

 1. ജനീവ കാഴ്ച്ചകള്‍ നന്നായി,
  അഭിനന്ദനങ്ങള്‍...

  ReplyDelete
 2. നല്ല പടങ്ങള് മാഷേ, ബാക്കി
  പടങ്ങള് കൂടെ വരട്ടേ..
  (ഓ.ടോ. ജനീവയിലെവിടെയാ?)

  ReplyDelete
 3. നന്നായി വല്ലഭ്ജീ.. പക്ഷെ ജനീവയെ ഒരു തടാകത്തിലൊതുക്കിയത്‌ ശരിയായില്ല :)

  ReplyDelete
 4. പ്രവീണ്‍, ചാണക്യന്‍, കുഞ്ഞന്‍സ്‌ & പാമരന്‍ : നന്ദി. വൈകിയതിന് ക്ഷമിക്കുക. നന്ദിപ്രകടനം കഴിഞ്ഞിരുന്നു എന്നാണു വിചാരിച്ചത്. മറന്നുപോയതാവണം. പ്രായം ആയി വരികയല്ലേ. :-)

  കുഞ്ഞന്‍സ്‌, ജനീവയില്‍ സിറ്റിയില്‍ തന്നെ ആണ് താമസം. ജ്വോലികള് ഓര്‍ക്കുട്ടില്‍ പറയാം:-)
  പാമരന്‍, കുറെ പടങ്ങള്‍ ഉണ്ട്. സാവധാനം ഓരോന്നായി ഇടാം.

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

പുഴ പറയാതിരിക്കുന്നത്.....

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

മൂന്നാമത്തെ ഹാഫ് മാരത്തൺ 07 മെയ്, 2017