ബ്ലോഗ് പൂട്ടിയിടുന്നുവയ്യ. മടുത്തു. :-(

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ബ്ലോഗ് പൂട്ടിയിടുകയാണ്.


ഇത് അടിച്ചു മാറ്റിയതല്ല. എന്‍റെ താഴ്. താക്കോല്‍ ഞാനെടുത്തു. ആര്‍ക്കും കോപ്പി ചെയ്യാം.

Comments

 1. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ബ്ലോഗ് പൂട്ടിയിടുകയാണ്.

  ReplyDelete
 2. എന്തിന്..??????ഇതു ശരിയല്ലാ മാഷേ..:(

  ReplyDelete
 3. അങ്ങനെഒരു വെറുത്ത വര്‍ത്തമാനം പറയാതെ ശ്രീവല്ലഭാ...അവളു പോയെങ്കി അങ്ങു പോട്ടെ, നമുക്കു വേറേ ആളെ നോ‍ക്കാം!!!!

  സീരിയസായി പറഞ്ഞതാണോ? എങ്കില്‍ ഒരു കാര്യം അറിയിച്ചോട്ടെ: ബ്ലോഗു ശീവല്ലഭന്‍റേതാണു, എന്നാല്‍ അതു പൂട്ടണോ വേണ്ടേന്നു ഇവിടെ ഞങ്ങള്‍ കുറച്ചുപേരും കൂടി തീരുമാനിച്ചാലേ നടക്കൂ.
  കൂടുതല്‍ കളിച്ചാല്‍ കരിവാരം ആഘോഷിച്ചു നാശക്കോടാലിയാക്കും.
  ഈ ഡിപ്പ്രഷന്‍ അങ്ങു മാറുമ്പോള്‍ എല്ലാം ശരിയാവും.

  ReplyDelete
 4. Sreevallabhan ... valare nalla post.
  njan chirichu chirichu oru vazhiyayi..... :0

  ReplyDelete
 5. വല്ലഭേട്ടാ,
  ഇതിന്‍റെ വല്ല ആവശ്യവുമുണ്ടോ? :)

  സുഖം?

  ReplyDelete
 6. കാര്യായിട്ടാണോ മാഷേ?

  ReplyDelete
 7. ശരി മാഷേ............എന്നാ പിന്നെ കാണാം

  ReplyDelete
 8. റിയോയില്‍ വച്ചു് ആ ഡാന്‍സ്കാരിയോടു് പിന്നേം പിന്നേം “കയ്പിരീഞ (Caipirinha)” മേടിച്ചു് കുടിക്കണ കണ്ടപ്പൊത്തന്നെ എനിക്കുതോന്നി ഇതു് ശരിയാവില്ലാന്നു്. ആ താഴിനു് പോലും ഉണ്ടു് ഒരു കോപ്പ കബാന-അശ്ലീലഛായ! നല്ലപോലെ ഒന്നുറങ്ങി എണീറ്റാല്‍ പൂട്ടിയതൊക്കെ വീണ്ടും തുറക്കണമെന്നു് തോന്നും. Recovery accelerate ചെയ്യാന്‍ ‍ കാന്താരിമുളകു് “കുരുകുരൂന്നു്” അരിഞ്ഞിട്ട ഒരു ഇടങ്ങഴി മോരുംവെള്ളം കുടിക്കുന്നതും നല്ലതാണു്. എന്റെ കാര്യത്തില്‍ അതു് നല്ല ഫലം തരാറുണ്ടു്. ഇത്തരം അവസ്ഥയില്‍ അനുഭവം പങ്കുവക്കുന്നതു് വിശ്വാസിയോടു് യുക്തി പ്രസംഗിക്കുന്നതുപോലെ ആണെന്നറിയായ്കയില്ല! എന്നാലും ചുമ്മാ! :)

  അപ്പൊപ്പിന്നെ അടുത്ത അറിയിപ്പുവരെ! Good night!‍ :)

  ReplyDelete
 9. അപ്പൊ പൂട്ടലങ്ങു ഒരു വിധത്തില് കഴിഞ്ഞു കിട്ടി, ന്നുവെച്ചാല് വെത എപ്പഴയ്ക്കാ?
  പൊടിവെതേടെ കാലാച്ചാ കഴിഞ്ഞു,ഇനീപ്പൊ മുണ്ടകന്‍ തന്ന്യെ നിവൃത്തീള്ളൂ.
  നടാനൊക്കെ ആളെ കിട്ട്വോ എന്തോ.

  ReplyDelete
 10. പഷ്ട്, കാവലാനേ പഷ്ട്!

  (പ്രണയപ്പൂട്ട് പൊലി(ളി)ഞ്ഞെന്നോ?)

  ReplyDelete
 11. പൂട്ടാന്‍ മാത്രം എന്താപ്പൊ ഉണ്ടായെ...:o

  ReplyDelete
 12. Vallabhan jee, ithenthinaa poottiyitunne. yaathra vivaranangngalokke vaayikkaan ishtappedunna orupaat perille

  atho kaypeerinjnja adicha fit maaraanaa :)

  ReplyDelete
 13. നിങ്ങളു ചുമ്മാ പൂട്ടീയിടു മാഷെ, നിങ്ങള്‍ടെ ബ്ലോഗ്, നിങ്ങള്‍ടെ പൂട്ട്... ചുമ്മാ പൂട്ടീയിടന്നെ..;)

  കാര്യമായിട്ടാണൊ പറഞ്ഞതു ..:)?.

  ReplyDelete
 14. ക്യാ ഹുവാ.. തേരാ വാദാ?

  ReplyDelete
 15. വല്ലഭനു പൂട്ടും ആയുധം!!!!  (വല്ലഭന്റെ ബ്ലോഗ്, വല്ലഭന്റെ പൂട്ട്, വല്ലഭന്റെ താ‍ക്കോല്‍. അതിനു വല്ലോനും കൂവിയിട്ടെന്താല്ലേ? :) )

  ReplyDelete
 16. ആനന്ദ്,
  ബ്ലോഗ് പൂട്ടീട്ടു മലക്ക് പോവ്വാ ?
  ഒരു സ്വാമി നാട്ടില്‍ പോയിട്ട്‌ ഇതുവരേം ഒരു വിവരോം ഇല്ല.ഇനി ആ സ്വാമിയെ തിരയുവാന്‍ ?
  അപ്പൊ പോയീട്ട് എളുപ്പം വരണം ട്ടാ..

  ReplyDelete
 17. അല്ല നിങ്ങളില്ലാതെ എന്താ ആഘോഷമെന്നല്ലെ
  നമ്മുടെ അണ്ണന്‍ പറഞ്ഞിരിക്കുന്നത് അതു പോലെ
  ഞാനും ചോദിക്കുവാണ് നിങ്ങളിത് എവിടെ പോകുവാ ചേട്ടാ
  അല്ല അറിയാന്‍ പാടില്ലാത്തകൊണ്ട് ചോദിക്കുവാ
  ഇത് നുണയല്ലെ

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. I hope it is only a symbolic response for expressing support to Injippennu against her struggle with keral.com regarding the alleged stealing of her blog posts. (http://myinjimanga.blogspot.com/2008/06/stealing-threat-cyber-stalking-abuse.html)
  Hope you will not lose the key or forget to unlock it for long as we like reading your very creative blog.

  ReplyDelete
 20. അപ്പോ ഇനിയൊരറിയിപ്പ് എന്നാ ഉണ്ടാവുക വല്ലഭ് ജീ?

  ReplyDelete
 21. എല്ലാര്‍ക്കും നന്ദി.
  തണല്‍: അതെ. അത് ശരിയല്ല. അതിനാല്‍ തുറക്കാന്‍ തീരുമാനിച്ചു. :-)

  ഹരിത്: അവള് വന്നു. ഇനി തുറക്കാം അല്ലെ. ഇനി കരിവാരം ഒന്നും വേണ്ട. ഹരിത് സാര്‍ പറഞ്ഞാല്‍ പിന്നെ വീണ്ടും ആവര്‍ത്തിക്കില്ല :-)

  john : എന്‍റെ ജോണ്‍ ഞാനും ചിരിച്ചു ചിരിച്ചു വയ്യാതായി. :-)

  പോങ്ങുമ്മൂടന്‍: ലത് തന്നാ ഞാനും വിചാരിക്കുന്നത് :-) സുഖം തന്നെ. :-)

  ശ്രീ : കാര്യായിട്ട് തന്നെയായിരുന്നു. ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നു. യാത്ര കഴിഞ്ഞു :-)

  സഗീറിന്റെ ബ്ലോഗുകള്‍. ഓക്കേ. അവിടെ എന്തോ ആള്‍ക്കൂട്ടം ആണെന്നൊക്കെ കേട്ടു. ഇടയ്ക്ക് വരാറുണ്ട്- ആള്‍ക്കൂട്ടത്തില്‍ ഒരുവനായി.

  സി. കെ. ബാബു: ഹാ ഹാ :-) നല്ല ഫാവന:-)

  കാവലാന്‍: അതും കൊള്ളാം :-)
  "മുണ്ടകന്‍ കൊയ്ത്തിനു പോയെ
  ഏനൊരു മൂപ്പരെ കൂട്ടിനെടുത്തേ"

  kaithamullu : ഹാ ഹാ.:-)

  റോസ്: പൂട്ടാന്‍ മാത്രം എന്താപ്പൊ ഉണ്ടായെ? അത് തന്നെയാ ഞാനും ചോദിക്കുന്നെ. :-)

  ReplyDelete
 22. പ്രിയ, ജോസഫ്, ഗോപന്‍,അനൂപ്‌ : വെറുതെ ഡല്‍ഹീല്‍ പോയപ്പോ പൂട്ടിയെന്നേ ഉള്ളു :-)

  യാരിദ്‌: അത് തന്നെ.

  പാമരന്‍ : ഹം കിസി സെ കം നഹി :-)

  കൃഷ്‌ : :-)

  ഗീതാഗീതികള്‍ : അറിയിപ്പ് വന്നു കഴിഞ്ഞു. :-)

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....